പ്രണയം
പ്രണയിക്കാന്‍ ഞാന്‍ മറന്നുപോയി ..
എന്റെ പ്രണയം
ഞാന്‍ തിരിച്ചറിഞ്ഞപ്പോഴേക്കും ..
എന്റെ പ്രണയം എന്നില്‍ നിന്ന് അകനിരുന്നു..
ഇന്നെനിക്കറിയാം..
പ്രനയിക്കുനതിലും സുഖം
പ്രനയിക്കപെടുന്നതാണ്..
എന്റെ പ്രണയം
ഞാന്‍ തിരിച്ചറിഞ്ഞപ്പോഴേക്കും ..
എന്റെ പ്രണയം എന്നില്‍ നിന്ന് അകനിരുന്നു..
ഇന്നെനിക്കറിയാം..
പ്രനയിക്കുനതിലും സുഖം
പ്രനയിക്കപെടുന്നതാണ്..
0 comments:
Post a Comment