ഓര്‍മ്മയുടെ വസന്തകാലത്ത് നമ്മോടൊപ്പം ചിരിച്ചും, കളിച്ചും, സന്തോഷിച്ചും കൂട്ടായിരുന്ന നമ്മുട പ്രിയസുഹൃത്ത് ഹരി [Harikumar Ramankari]...
ഇരുളുന്ന മണ്‍കുടിലില്‍ നമ്മെ തനിച്ചാക്കി ഗന്ധര്‍വ ലോകത്തേക്ക് പറയാതെ യാത്ര പറഞ്ഞു പോയിട്ട് ഇന്നേക്ക് ഒന്നാം വര്‍ഷം പിന്നീടുകയാണ്.....
മനസ്സില്‍ ഒരായിരം ദുഃഖ സ്മ്രിതികളോട് കൂടി..
ഹരിയുടെ ഓര്‍മ്മ ചിത്രത്തിനുമുന്‍പില്‍ ... എന്റെ ഒരു പിടി സ്നേഹ പുഷ്പങ്ങള്‍.....
2 comments:
really miss him
bestwishes
Post a Comment