ഇന്ന് പ്രണയദിനം ഒരുപാട് മോഹങ്ങള്‍ ഒന്നുമില്ലാതെ ആയിരിനു എണീടത്.
മൊബൈലില്‍ 4 missed കാള്‍ കണ്ടപ്പോള്‍ ഒന്ന് വെറുതെ ആശിച്ചു ഇനി വല്ലോ പെണ്ണ് വല്ലോം ആണൂ എന്ന്.. ഇന്നത്തെ ഡേ അല്ലെ? ഏതെങ്കിലും തരുനിമണികള് ഇനി മനസ് തുറക്കാന്‍ ആയിരികുമോ എന്ന് സങ്കിച്ചു. ഒരു നെഞ്ജിടിപോടുകൂടി ഉടനെ തിരിച്ചു വിളിച്ചു ......

പക്ഷെ എല്ലാ പ്രതീക്ഷകളും എത്ര പെട്ടന്നു തകര്‍ന്നു വീണു ...
വല്ലോ കാര്യമുണ്ടയിരിനോ എന്നത്തേയും പോലെ ആവശ്യയകാര് വേണമെങ്കില്‍ വീണ്ടും വിളിച്ചേനെ എന്ന് കരുതിയാല്‍ പോരായിരിണോ ..
എനിക്ക് അങനെ താനെ വരണം.
അത് വേറെ ആരും അല്ലയിരിനു .. കടം മേടിച്ച കാശ് ചോദിക്കാന്‍ വിളിച്ച ഒരു
വൃത്തികെട്ട സുഹൃത്ത് ആയിരിന്നു.
0 comments:
Post a Comment